Market Outlook 2017




About this tutorial:

Video duration: 13:45
This short video analyze current macro economic fundamentals and its influence in price behavior of market indices and sectors.

Share market video Malayalam
Stock exchage video Malayalam
Share market malayalam tutorial

Post Author: OfficeTutes.com

Apple lover, ICT and LEAN consultant, MS Office lecturer My other website with video tutorials - Tutorials, guides and news for iPhones and iPads

9 thoughts on “Market Outlook 2017

    NIKSHEPAM ONLINE by SJ

    (August 13, 2019 - 11:02 pm)

    Thanks for watching.please share your friends too for creating maximum awareness

    NIKSHEPAM ONLINE by SJ

    (August 13, 2019 - 11:02 pm)

    Thanks for your valuable comments.
    Sony Joseph is doing a workshop at cochin on 4th November.please see details below:ന്റലിജന്റ് ഇൻവെസ്റ്റർ വർക്ക്‌ഷോപ്പ്
    (INTELLIGENT INVESTOR WORKSHOP)
    ………………………………………………………………..
    നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും,ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഓഹരി വിശകലനത്തെക്കുറിച്ചു കൃത്യമായ അവബോധം നൽകുന്ന പരിശീലന പരിപാടി.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ രജിസ്റ്റേർഡ് ഇക്വിറ്റി റിസർച്ച് അനലിസ്റ്റായ സോണി ജോസഫ് തന്റെ പന്ത്രണ്ടു വർഷത്തെ വിപണി പരിചയത്തിൽ നിന്ന് തന്ത്രങ്ങൾ പരിശീലിപ്പിക്കുന്നു.
    നവംബർ 4 ശനിയാഴ്ച എറണാകുളം എം.ജി.റോഡിലുള്ള ഗ്രാൻഡ് ഹോട്ടലിൽ വെച്ച് നടക്കുന്നു.
    സമയം രാവിലെ 9.45 മണി മുതൽ വൈകുന്നേരം 5 മണി വരെ.
    സിലബസ്:
    സമ്പദ്ഘടനയുടെ ദിശ എങ്ങനെ അറിയാം?
    സെക്ടറുകൾ വിശകലനം ചെയ്യാനുള്ള വഴികൾ. കമ്പനി നല്ലതാണോയെന്നു എങ്ങനെ കണ്ടെത്താം?
    ലാഭക്ഷമതയുടെ വിശകലനം.
    ഓഹരിയുടെ വാല്യൂവേഷൻ നോക്കേണ്ടത് എങ്ങനെ?
    ആനുവൽ റിപ്പോർട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
    മാനേജ്‌മെന്റ് ഗുണമേന്മ അറിയുന്നതെങ്ങനെ?
    വളർച്ചാ സാധ്യതകൾ ഉള്ള കമ്പനികളുടെ പ്രത്യേകതകൾ.
    വലിയ നിക്ഷേപകരുടെ തന്ത്രങ്ങൾ.
    More info,pls contact 9645954155.
    പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ചുവടെയുള്ള ലിങ്കിൽ ഉടൻ രെജിസ്റ്റർ ചെയ്യുക.ഈ സെമിനാറിന് ഇനി ഏതാനും സീറ്റുകൾ കൂടി മാത്രം!
    https://in.explara.com/e/intelligent-investor-workshop

    Vijay Vishnu

    (August 13, 2019 - 11:02 pm)

    Sir whats your mobile number

    Dhosry Gm

    (August 13, 2019 - 11:02 pm)

    ലോകത്തെ മുൾട്ടിപ്ൾ ബ്രോക്കിങ് സ്ഥാപനം ഏതാണ് euronext ആണോ ഞാൻ കുറേ കാലമായി ഓഹരി വിപണിയിലുണ്ട് ലാഭവും നഷ്ടവും ആയിപോകുന്നു hedg infoരണ്ടിലും ഉണ്ട് കാര്യമായ അറിവുകളൊന്നും ഇല്ല

    Ajithkumar Gopalakrishnan

    (August 13, 2019 - 11:02 pm)

    Excepting Trading tips in next episode.Thank you for the valuable information.

    LOB BloodTR

    (August 13, 2019 - 11:02 pm)

    thanks for the informations. hope 2017 will be a golden year for investors 👍

    mohammed noorudheen

    (August 13, 2019 - 11:02 pm)

    പുതുതായി ഓഹരി വിപണിയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തി എന്നാ നിലയില്‍ ..
    ഏതാണ് നല്ല ബ്രോക്കിംഗ് സ്ഥാപനം ??
    ഞാന്‍ മാസം മാസം രണ്ടു ഓഹാരികളിലായി അയ്യായിരം അയ്യായിരം മൊത്തം പത്തു ആണ് നിക്ഷേപിക്കാന്‍ ഉധേഷിക്കുനന്തു //
    തിരഞ്ഞെടുക്കാന്‍ പറ്റിയ രണ്ടു ഓഹരികള്‍ സജ്ജെസ്റ്റ് ചെയ്താലും ,,രണ്ടു വര്ഷം ആണ് കാലാവതി
    അതായത് മാസം മാസം ഒരേ ഓഹരിയില്‍ അയ്യായിരം രൂപക്കുള്ള ഓഹരി വാങ്ങുന്നു വില കൂടിയാലും കുറഞ്ഞാലും
    ഈ രീതി ശരി ആണോ?
    ഈ രീതി പിന്തുടരുമ്പോള്‍ ഓഹരി വില ക്രമാതീതമായി കുറയുകയാണെങ്കില്‍ വിട്ടു ഓഹിവാക്കണോ ?അതോ അതില്‍ തന്നെ കുറഞ്ഞ വിലയിലും രണ്ടു വര്ഷം തന്നെ നിക്ഷേപം നടതുനന്താണോ നളല്ത് ?

    ROSHAN PADINJAROOT

    (August 13, 2019 - 11:02 pm)

    hi sir, well explained and highly informative, expecting more videos from you. good quality video also.

    Shafeek M

    (August 13, 2019 - 11:02 pm)

    helpfull

Leave a Reply

Your email address will not be published. Required fields are marked *